അടിക്കുറിപ്പ്
b നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ, നമ്മൾ അവന്റെ വ്യവസ്ഥകൾക്ക് ചേർച്ചയിൽ ജീവിക്കാൻ ആത്മാർഥശ്രമം ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 17-ാം അധ്യായം കാണുക.