അടിക്കുറിപ്പ്
b 1919-ൽ നടന്ന പുനഃസ്ഥിതീകരണത്തെപ്പറ്റി യെഹെസ്കേൽ 37:1-14-ഉം വെളിപാട് 11:7-12-ഉം പറയുന്നുണ്ട്. യെഹെസ്കേൽ 37:1-14-ലെ പ്രവചനം ഒരു ദീർഘകാലത്തെ അടിമത്തത്തിനു ശേഷം മുഴുദൈവജനവും 1919-ൽ സത്യാരാധനയിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ വെളിപാട് 11:7-12 പറയുന്നത് ദൈവജനത്തിനിടയിൽ നേതൃത്വമെടുക്കുന്ന ഒരു ചെറിയകൂട്ടം അഭിഷിക്തസഹോദരങ്ങളെ 1919-ൽ നിയമിക്കുന്നതിനെക്കുറിച്ചാണ്.