അടിക്കുറിപ്പ്
a എഴുത്തുകാരനായ ജയിംസ് പാർക്‌സ് ഇങ്ങനെ പറയുന്നു: “ജൂതന്മാർക്ക് . . . അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈ അവകാശങ്ങൾ ജൂതന്മാർക്കു കൊടുത്തതിൽ പ്രത്യേകത ഒന്നുമുണ്ടായിരുന്നില്ല, കാരണം തങ്ങളുടെ സാമ്രാജ്യത്തിൻകീഴിലെ പ്രദേശങ്ങൾക്കു പരമാവധി സ്വയംഭരണാവകാശം അനുവദിക്കുക എന്നതായിരുന്നു റോമാക്കാരുടെ രീതി.”