അടിക്കുറിപ്പ് b നോഹയുടെ കാര്യത്തിലും അതുതന്നെ പറയാൻ കഴിയും. ഏദെനിലെ ധിക്കാരത്തിനു ശേഷം വൈകാതെതന്നെ പലരും ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കാൻ തുടങ്ങിയിരുന്നു. പക്ഷേ നോഹയ്ക്ക് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളൂ.—ഉൽപ. 4:19.