അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ 600-ലധികം നിയമങ്ങളെ കുറിക്കാൻ “നിയമം,” “മോശയുടെ നിയമം,” “കല്പനകൾ” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെയും (ഉൽപത്തിമുതൽ ആവർത്തനംവരെ) മിക്കപ്പോഴും ‘നിയമം’ എന്നു വിളിച്ചിട്ടുണ്ട്. അതുപോലെ, എബ്രായ തിരുവെഴുത്തുകളെ മുഴുവൻ അർഥമാക്കാനും ഈ പ്രയോഗം ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്.