അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: കഷ്ടപ്പെടുകയോ മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുകയോ ചെയ്ത ഒരാളോടു തോന്നുന്ന ആർദ്രവികാരം എന്ന അർഥത്തിലാണു ബൈബിളിൽ അലിവ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആളുകളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ അലിവ് ഒരു വ്യക്തിയെ പ്രേരിപ്പിക്കും.