അടിക്കുറിപ്പ്
a സ്നാനപ്പെടുമോ ഇല്ലയോ എന്നതാണു ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. എന്തുകൊണ്ടാണ് അത് അത്ര പ്രധാനമായിരിക്കുന്നത്? ഈ ലേഖനത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കൂടാതെ, സ്നാനമേൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും എന്നാൽ പല കാരണങ്ങളാൽ മടിച്ചുനിൽക്കുകയും ചെയ്യുന്നവരെ ഈ ലേഖനം സഹായിക്കും.