അടിക്കുറിപ്പ്
a ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്. നമുക്കെല്ലാം പല പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ശുശ്രൂഷ എങ്ങനെ നന്നായി ചെയ്തുതീർക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. നമ്മുടെ പ്രസംഗപ്രവർത്തനം എങ്ങനെ കൂടുതൽ ഫലപ്രദവും രസകരവും ആക്കാൻ കഴിയുമെന്നും നമ്മൾ പഠിക്കും.