അടിക്കുറിപ്പ്
d ചിത്രക്കുറിപ്പുകൾ: ഇടദിവസത്തെ മീറ്റിങ്ങിന് ഒരു സഹോദരി മടക്കസന്ദർശനത്തിന്റെ അവതരണം നടത്തുന്നു. തുടർന്ന് അധ്യക്ഷൻ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ സഹോദരി പഠിപ്പിക്കാൻ ലഘുപത്രികയിൽ കുറിപ്പുകളെടുക്കുന്നു. പിന്നീട്, ആ വാരാന്തത്തിൽ വയൽസേവനം ചെയ്യുമ്പോൾ മീറ്റിങ്ങിൽ പഠിച്ച കാര്യങ്ങൾ സഹോദരി ബാധകമാക്കുന്നു.