അടിക്കുറിപ്പ്
a ദുഷ്ടാത്മാക്കളെയും അവർക്കു ചെയ്യാൻ കഴിയുന്ന ദ്രോഹത്തെയും കുറിച്ച് യഹോവ സ്നേഹപൂർവം നമുക്കു മുന്നറിയിപ്പു തരുന്നു. ദുഷ്ടാത്മാക്കൾ എങ്ങനെയാണു മനുഷ്യരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്? അവരെ ചെറുത്തുനിൽക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും? ദുഷ്ടാത്മാക്കളുടെ സ്വാധീനം ഒഴിവാക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണെന്ന് ഈ ലേഖനം ചർച്ച ചെയ്യും.