അടിക്കുറിപ്പ്
a കഠിനമായ സമ്മർദം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും. നീണ്ടുനിൽക്കുന്ന സമ്മർദവും പ്രശ്നമാണ്. യഹോവയ്ക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും? സമ്മർദം അനുഭവിച്ചപ്പോൾ ഏലിയയെ, യഹോവ എങ്ങനെയാണു സഹായിച്ചതെന്നു നമ്മൾ കാണും. സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിലേക്ക് എങ്ങനെ നോക്കാമെന്നു കാണിച്ചുതരുന്ന മറ്റു ചില ബൈബിൾ കഥാപാത്രങ്ങളുടെ അനുഭവങ്ങളും ചിന്തിക്കും.