അടിക്കുറിപ്പ്
a യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെങ്കിലും ശരി, ലക്ഷ്യത്തിൽ എത്തുന്നതുവരെ ജീവനുവേണ്ടിയുള്ള ഓട്ടം നമ്മൾ തുടരണം. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ ഫിലിപ്പിയർക്കുള്ള കത്തിൽ അടങ്ങിയിട്ടുണ്ട്. പൗലോസിന്റെ ആ വാക്കുകൾ നമുക്ക് എങ്ങനെ ബാധകമാക്കാമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.