അടിക്കുറിപ്പ്
a യഹോവയുടെ ജനം കാലങ്ങളായി അർമഗെദോനുവേണ്ടി കാത്തിരിക്കുകയാണ്. ഈ ലേഖനത്തിൽ, എന്താണ് അർമഗെദോൻ, അർമഗെദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്, അർമഗെദോൻ അടുത്തെത്തുംതോറും എങ്ങനെ വിശ്വസ്തരായി തുടരാം എന്നീ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും.