അടിക്കുറിപ്പ്
a വിവാഹം കഴിഞ്ഞാൽ ദമ്പതികൾക്കു കുട്ടികൾ വേണമെന്നുണ്ടോ? വേണമെന്നാണ് അവരുടെ തീരുമാനമെങ്കിൽ, എത്ര കുട്ടികൾ വേണം? യഹോവയെ സ്നേഹിക്കാനും സേവിക്കാനും മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പരിശീലിപ്പിക്കാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ സഹായിക്കുന്ന ആധുനികകാലത്തെ ചിലരുടെ ദൃഷ്ടാന്തങ്ങളും ബൈബിൾതത്ത്വങ്ങളും ഈ ലേഖനം ചർച്ച ചെയ്യും.