അടിക്കുറിപ്പ്
a നിങ്ങൾ വിലയില്ലാത്തവരാണെന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? എങ്കിൽ യഹോവയ്ക്കു നിങ്ങൾ എത്ര വിലപ്പെട്ടവരാണെന്ന് ഈ ലേഖനം നിങ്ങളെ ഓർമിപ്പിക്കും. നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ആത്മാഭിമാനം നിലനിറുത്താൻ എങ്ങനെ കഴിയുമെന്നും ഈ ലേഖനം ചർച്ച ചെയ്യും.