അടിക്കുറിപ്പ്
a നമ്മൾ സംസാരിക്കേണ്ടത് എപ്പോഴാണ്, മൗനമായിരിക്കേണ്ടത് എപ്പോഴാണ് എന്നെല്ലാം അറിയാൻ സഹായിക്കുന്ന തത്ത്വങ്ങൾ ദൈവവചനത്തിലുണ്ട്. അവ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോൾ നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ യഹോവയെ പ്രസാദിപ്പിക്കും.