അടിക്കുറിപ്പ്
a കഴിഞ്ഞ ലേഖനത്തിൽ, ദൈവം നമുക്കു തന്ന കാണാൻ കഴിയുന്ന ചില നിക്ഷേപങ്ങളെക്കുറിച്ച് പഠിച്ചു. നമുക്കു കാണാൻ കഴിയാത്ത ചില നിക്ഷേപങ്ങളെക്കുറിച്ചും അതിനോട് എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആ നിക്ഷേപങ്ങൾ നമുക്കു തന്ന ദൈവമായ യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാനും ഈ ലേഖനം സഹായിക്കും.