അടിക്കുറിപ്പ്
a സങ്കീർത്തനം 86:11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദ് രാജാവിന്റെ പ്രാർഥനയിലെ ചില വാക്കുകളാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്. യഹോവയുടെ പേര് ഭയപ്പെടുക എന്നു പറയുമ്പോൾ എന്താണ് അതിന്റെ അർഥം? ആ മഹത്തായ നാമത്തോടു ഭയാദരവ് തോന്നാൻ എന്തെല്ലാം കാരണങ്ങളാണു നമുക്കുള്ളത്? തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോഭനം തോന്നുമ്പോൾ ദൈവഭയം നമുക്കു സംരക്ഷണമായിരിക്കുന്നത് എങ്ങനെ?