അടിക്കുറിപ്പ്
a അഹങ്കാരികളും സ്വാർഥരും ആയ ആളുകളെക്കൊണ്ട് നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് നമ്മൾ അവരെപ്പോലെയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമുക്കുതന്നെ വേണ്ടതിലധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിക്കരുതാത്ത മൂന്നു മേഖലകൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.