അടിക്കുറിപ്പ്
b പദപ്രയോഗങ്ങളുടെ വിശദീകരണം: അഹങ്കാരമുള്ള ഒരു വ്യക്തി തന്നെക്കുറിച്ചുതന്നെ എപ്പോഴും അമിതമായി ചിന്തിക്കും. മറ്റുള്ളവർക്ക് അയാളുടെ മനസ്സിൽ കാര്യമായ സ്ഥാനമൊന്നും കാണില്ല. അതുകൊണ്ടുതന്നെ അഹങ്കാരമുള്ള ഒരാൾ സ്വാർഥനും ആയിരിക്കും. നേരെ മറിച്ച് സ്വാർഥതയില്ലാതെ പെരുമാറാൻ താഴ്മ ഒരാളെ സഹായിക്കും. താഴ്മയുള്ള ഒരു വ്യക്തിക്ക് അഹങ്കാരവും അഹംഭാവവും ഉണ്ടായിരിക്കില്ല, അദ്ദേഹത്തിനു തന്നെക്കുറിച്ചുതന്നെ ഒരു എളിയവീക്ഷണം ഉണ്ടായിരിക്കും.