അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: ഒരു പരീശൻ എന്ന നിലയിലുള്ള തന്റെ മുൻകാലജീവിതത്തോടു ബന്ധപ്പെട്ട എല്ലാം വിട്ടുകളഞ്ഞിട്ടാണ് പൗലോസ് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയത്. ഗ്രീക്ക്, റോമൻ എഴുത്തുകാരുടെ ചുരുളുകളും അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന തിരുവെഴുത്തുകൾ ആലേഖനം ചെയ്‌ത ചെപ്പും ആ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം