അടിക്കുറിപ്പ്
a യഹോവ സ്നേഹവും ജ്ഞാനവും ക്ഷമയും ഉള്ള ഒരു പിതാവാണ്. ദൈവം എല്ലാത്തിനെയും സൃഷ്ടിച്ച വിധത്തിലും മരിച്ചവരെ പുനരുത്ഥാനത്തിലൂടെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിലും നമുക്ക് ആ ഗുണങ്ങൾ കാണാൻ കഴിയും. ഈ ലേഖനം പുനരുത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ ചില ചോദ്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ, പുനരുത്ഥാനം യഹോവയുടെ സ്‌നേഹം, ജ്ഞാനം, ക്ഷമ എന്നീ ഗുണങ്ങൾ കൂടുതലായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നും നമ്മൾ പരിശോധിക്കും.