അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: ആഴ്ചയിലെ ചില ദിവസങ്ങളിൽ തനിക്ക് ഓവർടൈം ചെയ്യാൻ സാധിക്കില്ലെന്ന് ഒരു സഹോദരൻ തന്റെ തൊഴിലുടമയോടു പറയുന്നു. ആ വൈകുന്നേരങ്ങൾ താൻ ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അത്യാവശ്യം വരുന്ന മറ്റു സമയങ്ങളിൽ കൂടുതൽ ജോലി ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുന്നു.