അടിക്കുറിപ്പ്
a കഴിഞ്ഞ ലേഖനത്തിലെ വിവരങ്ങൾ മനുഷ്യരെ പിടിക്കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ, പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾവിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഈ ലേഖനം, പുതിയവരും അനുഭവപരിചയമുള്ളവരും ഉൾപ്പെടെ, എല്ലാ പ്രചാരകരെയും ഉദ്ദേശിച്ചുള്ളതാണ്. പൂർത്തിയായി എന്ന് യഹോവ പറയുന്നതുവരെ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.