അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിൽ “നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്” എന്ന പ്രയോഗം അർഥമാക്കുന്നത് പൂർത്തിയായി എന്ന് യഹോവ പറയുന്നതുവരെ സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടരാൻ നമ്മൾ ദൃഢനിശ്ചയമുള്ളവരായിരിക്കണം എന്നാണ്.