അടിക്കുറിപ്പ്
a നമ്മുടെ സഭയിലെ സഹോദരിമാർ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. അവർക്കു നമ്മുടെ പ്രോത്സാഹനം ആവശ്യമാണ്. ഇക്കാര്യത്തിൽ യേശുവിന്റെ മാതൃക നമ്മളെ സഹായിക്കും. യേശു സ്ത്രീകളുടെകൂടെ സമയം ചെലവഴിച്ചു, യേശു അവരെ വിലയേറിയവരായി കണ്ടു, അവർക്കുവേണ്ടി സംസാരിച്ചു. യേശുവിന്റെ ഈ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് ഈ ലേഖനത്തിൽ പഠിക്കും.