അടിക്കുറിപ്പ്
c ഒരു ബൈബിൾ വിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “വിദ്യാർഥികൾ അധ്യാപകരുടെ കാൽക്കൽ ഇരുന്ന് പഠിച്ചിരുന്നു. അധ്യാപകരാകാൻ ലക്ഷ്യം വെച്ചിരുന്നവരാണ് അങ്ങനെ ചെയ്തിരുന്നത്. പക്ഷേ സ്ത്രീകൾക്ക് അധ്യാപകരാകാനുള്ള അനുവാദമുണ്ടായിരുന്നില്ല. . . . അതുകൊണ്ട് വീട്ടുകാര്യങ്ങളൊക്കെ നോക്കേണ്ടിയിരുന്ന സമയത്ത് യേശുവിന്റെ കാൽക്കൽ ഇരുന്ന് ആകാംക്ഷയോടെ യേശുവിന്റെ പഠിപ്പിക്കലുകൾ കേട്ടുകൊണ്ടിരുന്ന മറിയയെ കണ്ടിരുന്നെങ്കിൽ, ജൂതന്മാരായ പുരുഷന്മാർ അത്ഭുതപ്പെട്ടുപോയേനേ.”