അടിക്കുറിപ്പ്
e ചിത്രക്കുറിപ്പ്: വിശ്വസ്തരായ സ്ത്രീകളോട് യേശു കാണിച്ച സ്നേഹം അനുകരിക്കുന്ന മൂന്നു സഹോദരങ്ങൾ. ഒരു സഹോദരൻ കാറിന്റെ ടയർ മാറ്റാൻ രണ്ടു സഹോദരിമാരെ സഹായിക്കുന്നു. മറ്റൊരു സഹോദരൻ രോഗിയായ ഒരു സഹോദരിയെ സന്ദർശിക്കുന്നു. വേറൊരു സഹോദരൻ ഭാര്യയുടെകൂടെ ഒരു സഹോദരിയുടെയും മകളുടെയും കുടുംബാരാധനയിൽ പങ്കെടുക്കുന്നു.