അടിക്കുറിപ്പ്
a ആളുകളെ ശിഷ്യരാക്കാനും താൻ കല്പിച്ചതെല്ലാം അനുസരിക്കുന്നതിന് അവരെ പഠിപ്പിക്കാനും യേശു തന്റെ അനുഗാമികൾക്ക് നിർദേശം നൽകി. ആ നിർദേശങ്ങൾ നമുക്ക് എങ്ങനെ അനുസരിക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ഇതിലെ ചില വിവരങ്ങൾ 2004 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-19 പേജുകളിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.