അടിക്കുറിപ്പ്
a ചിന്തയിലും മനോഭാവത്തിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുന്നത് നമ്മളിൽ ചിലർക്ക് അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടതെന്നും അങ്ങനെ ചെയ്യുമ്പോൾ എങ്ങനെ സന്തോഷം നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.