അടിക്കുറിപ്പ്
b ചിത്രക്കുറിപ്പ്: പ്രായമുള്ള ഒരു മൂപ്പന്റെ അനുഭവപരിചയത്തിൽനിന്നും പ്രയോജനം നേടുന്ന ചെറുപ്പക്കാരനായ ഒരു മൂപ്പൻ; പ്രായമുള്ള സഹോദരൻ ചെറുപ്പക്കാരനായ സഹോദരനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. അവരും ഭാര്യമാരും പരസ്പരം അതിഥിപ്രിയം കാണിക്കുന്നു.