അടിക്കുറിപ്പ്
a ഒരു വ്യക്തി വിവാഹിതനാകുമ്പോൾ അദ്ദേഹം ഒരു പുതിയ കുടുംബത്തിന്റെ ശിരസ്സായിത്തീരുന്നു. എന്താണ് ശിരഃസ്ഥാനം, എന്തിനുവേണ്ടിയാണ് യഹോവ അങ്ങനെ ഒരു ക്രമീകരണം വെച്ചിരിക്കുന്നത്, യഹോവയുടെയും യേശുവിന്റെയും മാതൃകയിൽനിന്ന് പുരുഷന്മാർക്ക് എന്തെല്ലാം പഠിക്കാം എന്നെല്ലാം ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. അടുത്ത ലേഖനത്തിൽ, യേശുവിൽനിന്നും ബൈബിളിലെ മറ്റു ചില കഥാപാത്രങ്ങളിൽനിന്നും ഭർത്താക്കന്മാർക്കും ഭാര്യമാർക്കും എന്തെല്ലാം പഠിക്കാം എന്നും നമ്മൾ കാണും. മൂന്നാമത്തെ ലേഖനം സഭയിലെ ശിരഃസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യും.