അടിക്കുറിപ്പ്
b ഭാര്യയോട് മോശമായി പെരുമാറുന്നതും അവളെ ഉപദ്രവിക്കുന്നതും ഒന്നും തെറ്റല്ല എന്ന കാഴ്ചപ്പാട് സിനിമകളിലും നാടകങ്ങളിലും ഹാസ്യപുസ്തകങ്ങളിൽപ്പോലും സർവസാധാരണമാണ്. അതുകൊണ്ട് പുരുഷൻ ഭാര്യയുടെ മേൽ മേധാവിത്വം പുലർത്തുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് ആളുകൾ ചിന്തിക്കുന്നു.