അടിക്കുറിപ്പ്
a യഹോവയുടെ ക്രമീകരണമനുസരിച്ച് ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴ്പെട്ടിരിക്കണം. അതിൽ എന്താണ് ഉൾപ്പെടുന്നത്? കീഴ്പെടലിനെക്കുറിച്ച് യേശുവിന്റെയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സ്ത്രീകളുടെയും മാതൃകകളിൽനിന്ന് ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.