അടിക്കുറിപ്പ്
a സഭയിൽ സഹോദരിമാർക്കുള്ള സ്ഥാനം എന്താണ്? ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും മേൽ അധികാരമുണ്ടോ? മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും ഒരേ തരത്തിലുള്ള അധികാരംതന്നെയാണോ ഉള്ളത്? ഈ ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരം ഈ ലേഖനത്തിൽ ചർച്ച ചെയ്യും.