അടിക്കുറിപ്പ്
a യഹോവ തന്റെ ദാസന്മാരെ സ്നേഹിക്കുന്നെന്നും പരിശോധനകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുമെന്നും പല ബൈബിൾവിവരണങ്ങളും നമ്മളെ പഠിപ്പിക്കുന്നു. ഒരു ബൈബിൾവിവരണം എങ്ങനെ നന്നായി പഠിക്കാമെന്നും അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും ഈ ലേഖനത്തിൽനിന്ന് കാണാം.