അടിക്കുറിപ്പ്
b പഠിക്കാനുള്ള ഒരു രീതിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ബൈബിൾ പഠിക്കാനുള്ള മറ്റു വിധങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്കു വേണ്ടിയുള്ള ഗവേഷണസഹായിയുടെ “ബൈബിൾ” എന്നതിനു കീഴിലുള്ള “ബൈബിൾ വായിച്ച് മനസ്സിലാക്കാം” എന്ന ഉപതലക്കെട്ട് കാണുക.