അടിക്കുറിപ്പ്
d ചിത്രക്കുറിപ്പ്: യസ്മീന്റെ ഭർത്താവ് അവളെ വെറുത്തു. മൂപ്പന്മാർ ബൈബിളിൽനിന്നുള്ള നല്ല ഉപദേശങ്ങൾ സഹോദരിക്കു കാണിച്ചുകൊടുത്തു. സഹോദരി നല്ല ഒരു ഭാര്യയായിരിക്കാൻ ശ്രമിച്ചു, ഭർത്താവിന് സുഖമില്ലാതായപ്പോൾ അദ്ദേഹത്തെ പരിചരിച്ചു.