അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: സത്യം പഠിക്കുന്നതിനു മുമ്പ് പൗലോസ് ക്രിസ്‌ത്യാനികളെ ഉപദ്രവിക്കുന്നതിനും പലരെയും ജയിലിലാക്കുന്നതിനും മുൻകൈയെടുത്തു. യേശു തനിക്കുവേണ്ടി ചെയ്‌തതു മനസ്സിലാക്കിയപ്പോൾ പൗലോസ് മാറ്റംവരുത്തി. അദ്ദേഹം സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. അവരിൽ ചിലർ അദ്ദേഹം മുമ്പ് ഉപദ്രവിച്ചവരുടെ ബന്ധുക്കളായിരുന്നിരിക്കാം.