അടിക്കുറിപ്പ്
a യേശു എങ്ങനെയാണു തന്റെ ശിഷ്യരാകാൻ ആളുകളെ സഹായിച്ചതെന്നും നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാമെന്നും ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കും. കൂടാതെ ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുതിയ പുസ്തകത്തിന്റെ ചില സവിശേഷതകളും നമ്മൾ ചർച്ച ചെയ്യും. സ്നാനത്തിലേക്കു പുരോഗമിക്കാൻ നമ്മുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം.