അടിക്കുറിപ്പ്
b എല്ലാം സൃഷ്ടിക്കപ്പെട്ടതാകാനുള്ള ഒരു സാധ്യതയെക്കുറിച്ചുപോലും പല സ്കൂളുകളിലും കുട്ടികളെ പഠിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ ദൈവത്തിൽ വിശ്വസിക്കാൻ തങ്ങൾ വിദ്യാർഥികളെ നിർബന്ധിക്കുകയായിരിക്കും എന്നാണ് അവരുടെ വാദം.