അടിക്കുറിപ്പ്
c ശാസ്‌ത്രജ്ഞന്മാർ ഉൾപ്പെടെ സൃഷ്ടിയിൽ വിശ്വസിക്കുന്ന നല്ല വിദ്യാഭ്യാസമുള്ള 60-ലധികം ആളുകളുടെ അഭിപ്രായങ്ങൾ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്) കാണാം. അതിനായി “ശാസ്‌ത്രം” എന്ന വിഷയത്തിനു കീഴിൽ “സൃഷ്ടിയിൽ വിശ്വസിക്കുന്ന ശാസ്‌ത്രജ്ഞന്മാർ” എന്ന ഭാഗത്ത് നോക്കുക. അവയിൽ ചിലത് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലുമുണ്ട്. അവിടെ “ശാസ്ത്രവും സാങ്കേതികവിദ്യയും” എന്ന വിഷയത്തിനു കീഴിൽ “‘അഭിമുഖം’ (ഉണരുക!-യിലെ പരമ്പര)” എന്ന ഭാഗത്ത് അതു കാണാം.