അടിക്കുറിപ്പ്
a പ്രായമേറിയ വിശ്വസ്‌ത ദൈവദാസർ ശരിക്കും ഒരു നിധിയാണ്. അവരെ കൂടുതൽ വിലമതിക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ലേഖനമാണ് ഇത്. അവരുടെ അറിവിൽനിന്നും അനുഭവപരിചയത്തിൽനിന്നും നമുക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാമെന്നു നമ്മൾ ഇതിൽ ചർച്ച ചെയ്യും. ദൈവത്തിന്റെ സംഘടനയിൽ പ്രായമായവർക്കു വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പുകൊടുക്കുന്നതുമാണ് ഈ ലേഖനം.