അടിക്കുറിപ്പ്
a കൗമാരക്കാരായ കുട്ടികൾ സ്നാനമേൽക്കുന്നതു കാണുമ്പോൾ യഹോവയുടെ ആരാധകരായ നമ്മളെല്ലാം സന്തോഷിക്കുന്നു. എന്നാൽ സ്നാനമേറ്റതിനു ശേഷവും അവർ ആത്മീയമായി പുരോഗമിക്കേണ്ടതുണ്ട്. ഈ ലേഖനത്തിൽ, പുതുതായി സ്നാനമേറ്റ ചെറുപ്പക്കാർക്ക് എങ്ങനെ ക്രിസ്തീയപക്വതയിലേക്കു വളരുന്നതിൽ തുടരാം എന്നു നമ്മൾ പഠിക്കും.