അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: ആത്മീയലക്ഷ്യം വെച്ച് പ്രവർത്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹോവയെ കൂടുതൽ നന്നായി സേവിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി എന്തെങ്കിലും നേടിയെടുക്കാൻ അല്ലെങ്കിൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക എന്നാണ്. ഉദാഹരണത്തിന്, ഒരു ക്രിസ്തീയഗുണം വളർത്തിയെടുക്കാനോ ബൈബിൾ വായന, വ്യക്തിപരമായ പഠനം, പ്രസംഗപ്രവർത്തനം എന്നിവപോലെ ആരാധനയുടെ ഏതെങ്കിലും ഒരു വശം മെച്ചപ്പെടുത്താനോ നിങ്ങൾക്കു ലക്ഷ്യം വെക്കാനായേക്കും.