അടിക്കുറിപ്പ്
a ‘ശരി എന്ത്, തെറ്റ് എന്ത് എന്നു സ്വന്തമായി തീരുമാനിക്കുക’ എന്നൊരു ആശയമാണ് ആദാമിന്റെയും ഹവ്വയുടെയും കാലംമുതലേ സാത്താൻ ആളുകളിലേക്കു കടത്തിവിടാൻ ശ്രമിക്കുന്നത്. യഹോവയുടെ നിയമങ്ങളോടും സംഘടന നൽകുന്ന നിർദേശങ്ങളോടും ഉള്ള ബന്ധത്തിൽ നമുക്കും അങ്ങനെയൊരു മനോഭാവമുണ്ടായിരിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. സാത്താന്റെ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന അത്തരം സ്വതന്ത്രചിന്താഗതി ഒഴിവാക്കാനും യഹോവയുടെ പക്ഷത്ത് ഉറച്ചുനിൽക്കാനും ഉള്ള നമ്മുടെ തീരുമാനം കൂടുതൽ ശക്തമാക്കാനും സഹായിക്കുന്നതാണ് ഈ ലേഖനം.