a ഈ ലേഖനത്തിൽ നമുക്കുള്ള പ്രത്യാശ എന്താണെന്നും അതു നടക്കുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ടാണെന്നും നമ്മൾ കാണും. ആദ്യമായി സത്യം പഠിച്ചപ്പോൾ നമുക്കുണ്ടായ പ്രത്യാശയും ഇപ്പോഴുള്ള പ്രത്യാശയും തമ്മിൽ എന്തു വ്യത്യാസമാണുള്ളതെന്നു റോമർ 5-ാം അധ്യായത്തിൽനിന്ന് നമ്മൾ മനസ്സിലാക്കും.