b ക്രിസ്തുവിനു മുമ്പുള്ള കാലത്തെ വിശ്വസ്തരായ ആളുകളുടെ ബലികൾ യഹോവ സ്വീകരിച്ചു. കാരണം, യേശു പിന്നീട് തന്റെ ജീവൻ ഒരു ബലിയായി നൽകുമെന്നും പാപത്തിൽനിന്നും മരണത്തിൽനിന്നും എല്ലാ മനുഷ്യരെയും പൂർണമായി രക്ഷിക്കുമെന്നും യഹോവയ്ക്ക് അറിയാമായിരുന്നു.—റോമ. 3:25.