അടിക്കുറിപ്പ്
c ബൈബിളിൽ ക്ഷമ കിട്ടുകയില്ലാത്ത പാപം എന്നു പറഞ്ഞിരിക്കുന്നത് ഏതെങ്കിലും പ്രത്യേകതരം പാപത്തെക്കുറിച്ചല്ല. കഠിനഹൃദയത്തോടെ, ദൈവത്തോട് എപ്പോഴും എതിർത്തുനിൽക്കുന്ന മനോഭാവത്തോടെ ഒരാൾ ചെയ്യുന്ന ഏതൊരു പാപവും ക്ഷമ കിട്ടുകയില്ലാത്തതാണ്. ഒരാൾ ചെയ്തത് അങ്ങനെയൊരു പാപമാണോ എന്ന് യഹോവയ്ക്കും യേശുവിനും മാത്രമേ പറയാനാകൂ.—മർക്കോ. 3:29; എബ്രാ. 10:26, 27.