അടിക്കുറിപ്പ്
c പദപ്രയോഗത്തിന്റെ വിശദീകരണം: “അസഭ്യസംസാരത്തിൽ” വിലയിടിക്കുന്ന തരം പേരുകൾ ഒരാളെ വിളിക്കുന്നതും ദേഷ്യത്തോടെ, ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നതും ഏതു നേരവും ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്നതും ഉൾപ്പെടുന്നു. ഒരാളെ വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അല്ലെങ്കിൽ തരംതാഴ്ത്തുന്നതോ ആയ ഏതൊരു സംസാരവും അസഭ്യസംസാരമാണ്.